മോഹന്‍ലാല്‍ പറഞ്ഞത് പച്ചക്കള്ളം ഡബ്ല്യുസിസി പറഞ്ഞതാണ് സത്യം | Oneindia Malayalam

2018-07-09 1,099

Reinstating Dileep was not in AMMA General Body agenda, proof leaked against Mohanlal's claim
ദിലീപ് വിഷയം താരസംഘടനയായ എഎംഎംഎയുടെ ജനറല്‍ ബോഡി യോഗത്തിന്റെ അജണ്ടയില്‍ ഉണ്ടായിരുന്നു എന്നാണ് കൊച്ചിയില്‍ മോഹന്‍ലാല്‍ പറഞ്ഞത്. അമ്മ ഭാരവാഹികള്‍ മുമ്പ് പറഞ്ഞതിന് കടകവിരുദ്ധമാണ് മോഹന്‍ലാലിന്റെ വിശദീകരണം. എന്നാല്‍ മോഹന്‍ലാല്‍ പറഞ്ഞത് ശുദ്ധ നുണ തന്നെ ആയിരുന്നോ എന്നാണ് ഇപ്പോഴുയരുന്ന ചോദ്യം.
#Mohanlal #Amma #WCC

Videos similaires